കോണ്ടാക്ടുകളും ഗ്രൂപ്പുകളും പോകാതെ എങ്ങനെ നമ്പർ ചെയ്ഞ്ച് ചെയ്യാം

നിലവിലുള്ള നമ്പറുകളും ഗ്രൂപ്പുകളും നഷ്ടമാകാതെ എങ്ങനെ വാട്സ്ആപ് നമ്പർ മാറ്റം അതിനുള്ള വഴിയാണ് താഴെ കാണിക്കുന്നത്....

"ഇത് പലർക്കും അറിയണമെങ്കിലും അറിയാത്തവർക്ക് വേണ്ടിയാണു മറ്റുള്ളവർകയും ഷെയർ ചെയ്യൂ"

സ്ക്രീൻ ഷോട്ട് താഴെ

Step -1


step-2


step-3


step-4


step-5

പഴയ നമ്പര്‍ അടിക്കുമ്പോള്‍ ആ നമ്പര്‍ ഉപയോഗിച്ച രാജ്യത്തെ കോഡ് സെലക്ട്‌ ചെയ്തു അടിക്കണം , പുതിയ നമ്പര്‍ അടിച്ച് DONE  എന്നത്തില്‍ ക്ലിക്ക് ചെയ്യുക , അപ്പോള്‍ ആ നമ്പറിലേക്ക് മെസ്സേജില്‍ ഒരു കോഡ് കിട്ടും , ആ കോഡ്‌ അടിച്ചാല്‍ പുതിയ നമ്പരില്‍ വാട്സ് ആപ്പ് റെഡിയാവും .