ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം
ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ
ഡൌണ്‍ലോഡ് ചെയ്യാം
ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള വഴികള്‍ ചിലര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ
പോസ്റ്റ് ഇടുന്നത് .
1. നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വിഡിയോ ലിങ്കിനു മുമ്പ് 10 എന്ന്‍ അടിക്കുക , ഉദാഹരണം
www.youtube.com/watch?v=0tY1CxpT2FE
ഈ വിഡിയോ ആണ് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ടത് എങ്കില്‍
www.10youtube.com/watch?v=0tY1CxpT2FE
എന്ന പോലെ ആക്കി എന്റര്‍ അടിക്കുക, ശേഷം വരുന്ന പേജില്‍ നിന്നും ആവശ്യമുള്ള സൈസിന് നേരെയുള്ള ഡൌണ്‍ലോഡ് എന്നാ ബട്ടണില്‍ ക്ലിക്ക് ചെയ്യുക .
2. ഗൂഗിള്‍ ക്രോമിലേക്കും ഫയര്‍ ഫോക്സിലേക്കും ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷന്‍ ആണിത് . ക്രോമിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
വീഡിയോ ഓപ്പണ്‍ ചെയ്‌താല്‍ ഡൌണ്‍ലോഡ് ആസ് എന്ന ബട്ടണ്‍ കാണും , അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫയല്‍ സൈസ് വരും , ഇഷ്ടമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആവും .
3. ഗൂഗിള്‍ ക്രോമിലേക്ക് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു എക്സ്റ്റന്‍ഷന്‍ ആണിത് . ഇവിടെ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാം .
വീഡിയോ ഓപ്പണ്‍ ചെയ്‌താല്‍ ഡൌണ്‍ലോഡ് എന്ന ബട്ടണ്‍ കാണും , അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫയല്‍ സൈസ് വരും , ഇഷ്ടമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആവും .
4. ഗൂഗിള്‍ ക്രോമിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷന്‍ ആണിത് . ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
വീഡിയോ പ്ലേ ചെയ്യുമ്പോള്‍ വീഡിയോക്ക് താഴെ ഡൌണ്‍ലോഡ് എന്ന ബട്ടണും ഫയല്‍ സൈസും ഉണ്ട് . ഇഷ്ടമുള്ളത് സെലെക്റ്റ് ചെയ്‌താല്‍ ഡൌണ്‍ലോഡ് ആവും .

Post a Comment