YOU MP3 CONVETOR
ഹായ് കൂട്ടുകാരെ ഞാൻ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്
YOUTUBE-ൽ കാണുന്നത് വീഡിയോയിൽ നിന്നും എങ്ങനെ MP3മാത്രം
ഡൌൺലോഡ്ചെയ്യാം എന്നാണ്...
അതിനായ് ഒരു അപ്ലിക്കേഷൻ ആണ്
YOU MP3 CONVETOR.. ഇനി ഇതു എങ്ങനെ ഉപയോഗികം എന്ന് കാണാം.
ആദ്യമായി നമ്മുടെ മൊബൈൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന YOUTUBE ആപ്ലിക്കേഷൻ OPEN ചെയ്യുക അതിനു ശേഷം ഷെയർ ബട്ടൺ ക്ലിക്ക് ചെയ്യുക (ചിത്രത്തിൽ കാണുന്നത്പോല)
അപ്പോൾ ഒരു വിൻഡോ ഓപ്പൺ ആയി വരും അതിൽ "COPY LINK" എന്നതിൽ ക്ലിക്ക്
ചെയ്തു "URL" കോപ്പി ചെയ്തെടുക്കുക (ചിത്രത്തിൽ കാണുന്നത്പോല)
അതിനു ശേഷം YOU MP3 CONVETOR ഓപ്പൺ ചെയ്യുക അതിൽ "Enter the URL" എന്ന ഇടത്തിൽ മുൻപ് കോപ്പി ചെയ്തെടുത്ത "URL" പേസ്റ്റ് ചെയ്യുക (ചിത്രത്തിൽ കാണുന്നത്പോല)
അപ്പോൾഇത് പോലെ
(ചിത്രത്തിൽ കാണുന്നത്പോല)
ഒരു വിൻഡോ വരും അതിൽ mp3 converter എന്ന ഇടതു ക്ലിക്ക് ചെയ്യുക
അപ്പോൾ mp3 ഡൌൺലോഡ് ആകുന്നതായിരിക്കും
Post a Comment