എങ്ങനെ വാട്സ്ആപ്പിൽ "GIF" ഇമേജ് സെൻറ് ചെയ്യാം....
എങ്ങനെ വാട്സ്ആപ്പിൽ "GIF" ഇമേജ് സെൻറ് ചെയ്യാം....
ഹായ് ഞാൻ ഇവിടെ ഇന്ന്പരിചയപെടുത്തുന്നത്
എങ്ങനെ വാട്സ്ആപ്പിൽ "GIF" ഇമേജ് സെൻറ് ചെയ്യാം. അതിനായി വാട്സാപ്പിന്റെ ഏറ്റവും പുതിയ വേർഷൻ (2.16.254) അപ്ഡേറ്റ് ചെയ്തിരിക്കണം..
നമ്മൾ നെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത GIF ഇമേജുകൾ ഈ ആപ്ലിക്ഷൻ വഴി "CONVERT" ചെയ്ത "6" സെക്കന്റ് ഉള്ള വീഡിയോ ഫയൽ ആക്കി മാറ്റുക..
അതിനു ശേഷം വാട്സാപ്പിൽ സെന്റ് ചെയ്യുക..
സെന്റ് ചെയ്യുമ്പോൾ പ്രത്യകം നോക്കണം സ്‌ക്രീനിന്റെ വലതു സൈഡ് ഫോർമാറ്റ് "GIF" അന്നൊന്നും
സ്ക്രീൻ ഷോട്ട് നോക്കുക
Post a Comment