സ്മാർട്ട്‌ ഫോണുകളിൽ ഉപയോഗിക്കുന്ന SD കാർഡുകളെപ്പറ്റി ═══════════════════════════════

════════════════
സ്മാർട്ട്‌ ഫോണുകളിൽ ഉപയോഗിക്കുന്ന SD കാർഡുകളെപ്പറ്റി
═══════════════════════════════════
കൂടുതൽ സമയം HD വീഡിയോ റെക്കോർഡ്‌ ചെയ്യുമ്പോൾ ക്ലാസ്സ്‌ 4 മെമ്മറി കാർഡ്‌ ഉപയോഗിച്ചാൽ ഫോണ്‍ ഹീറ്റ് ആകുകയും ഉയര്ന്ന റെസലൂഷനിൽ ഫോട്ടോ എടുക്കുമ്പോൾ അത് സേവ് ആകുവാൻ താമസം വരുകയും ചെയ്യുന്നു. ഇതിന് പരിഹാരം ക്ലാസ്സ്‌ 10 മെമ്മറി കാർഡുകൾ ഉപയോഗിക്കുക എന്നതാണ്.വിലക്കുറവ് നോക്കി ക്ലാസ് കുറഞ്ഞ മെമ്മറി കാര്‍ഡുകള്‍ വാങ്ങരുത്.
അതുപോലെ തന്നെ മിക്ക ബ്രാൻഡ്‌ മെമ്മറി കാർഡുകളിലും അതിൽ സൂചിപ്പിച്ചിരിക്കുന്ന അതെ സൈസ് സ്ടോറെജ് ഉണ്ടായിരിക്കില്ല. ഉദാഹരണത്തിന്, 16GB കാർഡ്‌ വാങ്ങിയാൽ ഏകദേശം 13.7GB മാത്രമേ ലഭ്യമാകുകയുള്ളൂ. എന്നാൽ samsung മെമ്മറി കാർഡിൽ അതിൽ സൂചിപ്പിച്ചിരിക്കുന്ന അത്ര തന്നെ സ്ടോറേജ് ലഭ്യമാണ്. എന്നാൽ ഇത് ലോക്കൽ ഷോപ്പുകളിൽ ലഭ്യമല്ല. ഇന്ത്യയിൽ മിക്കവാറും എല്ലാ ഓണ്‍ലൈൻ ഷോപ്പുകളിലും samsung ലഭ്യമാണ്.
ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും സാംസങ്ങ് ഇവോ വാങ്ങാന്‍ ഉള്ള വിവരങ്ങള്‍
32GB വാങ്ങാന്‍ ഈ ലിങ്കില്‍ http://fkrt.it/QdDB6NNNNN 748 രൂപയും 16GB വാങ്ങാന്‍ ഈ ലിങ്കില്‍ http://fkrt.it/bXj!mNNNNN 359 രൂപയും 64GB വാങ്ങാന്‍ ഈ ലിങ്കില്‍ http://fkrt.it/bX4DuNNNNN 1510 രൂപയും ആണു,samsung pro വളരെ അധികം വില കൂടുതല്‍ ആണു 64GBയുടെ പ്രൊ കാര്‍ഡിനു 3190 രൂപ ആണു വില,പ്രൊഡക്റ്റ് ഈ ലിങ്കില്‍ http://fkrt.it/Qd5KdNNNNN ലഭിക്കും ,ഡാറ്റ ട്രാന്‍സ്ഫര്‍ സ്പീഡ് പത്തിരട്ടി കൂടുതലാണു പ്രൊ കാര്‍ഡിനു.സാംസങ്ങ് ഇവോ എന്ന പേരിലും സാംസങ്ങ് പ്രോ എന്ന പേരിലും ആണ് ക്ലാസ്സ്‌ 10 ലഭ്യമാകുക. സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാൻ ഇവോ മതിയാകും.
═══════════════════════════════════
സാംസങ്ങ് ഇവോ ആമസോണില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍
16GB വാങ്ങാന്‍ ഈ http://amzn.to/1ZHzcDB ലിങ്കില്‍ 355 രൂപയും
32GB വാങ്ങാന്‍ ഈ http://amzn.to/1LR9amZ ലിങ്കില്‍ 669 രൂപയും
64GB വാങ്ങാന്‍ ഈ http://amzn.to/1ZHzkCR ലിങ്കില്‍ 1490 രൂപയും ആണു.
═══════════════════════════════════
സാംസങ്ങ് ഇവോ സ്നാപ്പ്ഡീലില്‍ നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍
16GB വാങ്ങാന്‍ ഈ http://ekm.pw/snap16GB ലിങ്കില്‍ 350 രൂപയും
32GB വാങ്ങാന്‍ ഈ http://ekm.pw/snap32GB ലിങ്കില്‍ 687 രൂപയും
64GB വാങ്ങാന്‍ ഈ http://ekm.pw/snap64GB ലിങ്കില്‍ 1279 രൂപയും ആണു.
═══════════════════════════════════
ഈ അറിവ് നിങ്ങളുമായ് പങ്കുവയ്ക്കാന്‍ എനിക്ക് തന്നത്
രതീഷ്‌ R മേനോൻ
═══════════════════════════════