നിങ്ങളുടെ ആണ്ട്രോയിഡ് മൊബൈലിൽ മലയാളം വായിക്കാൻ പറ്റുന്നില്ലേ ?
നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത് മലയാളം വായിക്കാൻ പറ്റാത്ത നിങ്ങളുടെ ആണ്ട്രോയിഡ് മൊബൈലിൽ എങ്ങനെ മലയാളം വായിക്കാം എന്നതാണ് ..
ഒരുപാട് കൂട്ടുകാർക്ക് അഭിമുകീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നം ആണത് അല്ലെ ?.
നമുക്ക് നോക്കാം എങ്ങനെ മലയാളം വായിക്കാം അങ്ങനുള്ള മൊബൈലുകളിൽ എന്ന് ...അതിനായി നിങ്ങൾ അങ്ങനെയുള്ള മോബൈലുകളിലെക്ക് ഏതാനും ചില ഫോണ്ടുകളെ ആഡ് ചെയ്യണം ..ഫോണ്ടുകൾ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകൾ ഞാൻ താഴെ ചേർക്കുന്നുണ്ട് ട്ടോ .
.അടുത്ത പടി എന്നത് നിങ്ങൾ ഫോണ്ടുകൾ ഇൻസ്റ്റോൾ ചെയ്യുക എന്നതാണ് ..അത് നിങ്ങള്ക്ക് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു ..
ഇൻസ്റ്റോൾ ചെയ്യുന്ന സമയത്ത് നിങ്ങള്ക്ക് ഇൻസ്റ്റോൾ ബ്ലോക്ക് എന്ന് കാണിച്ചേക്കാം അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മൊബൈലിൽ സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്യുക ...എന്നിട്ട് അതിൽ സെക്യൂരിറ്റി എന്ന ഭാഗം എടുത്ത് അതിൽ unknown source എന്നുള്ള ഭാഗം ഓണ്‍ ചെയ്ത് കൊടുക്കുക ..
താഴെ ഉള്ള ചിത്രം നോക്കു .
ചിത്രം 1..
അടുത്തതായി നിങ്ങള്ക്ക് ഇപ്പോൾ നിങ്ങൾ ഇൻസ്റ്റോൾ ചെയ്ത ഫോണ്ടുകൾ കാണാൻ സാധിക്കും ..അതിൽ ഏതെങ്കിലും ഒരു മലയാളം ഫോണ്ട് സെലക്ട് ചെയ്യുക ..ഉദാ ..അക്ഷര ...കൌമുദി ...തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ...
ശേഷം ബാക്ക് വരിക ..എന്നിട്ട് നിങ്ങളുടെ മൊബൈൽ ഒന്ന് റീ സ്റ്റാർറ്റ് ചെയ്ത് നോക്കു ...ഇപ്പോൾ നിങ്ങള്ക്ക് മലയാളം വായിക്കാൻ പറ്റുന്നതായി നിങ്ങള്ക്ക് കാണാൻ സാധിക്കും
ദാ ഇത് പോലെ ഞാൻ മാർക്കിട്ട ഭാഗം ആണ് ട്ടോ
.. ഇപ്പോം മനസ്സിലായില്ലേ എല്ലാർക്കും ...
ഇനി ഇൻസ്റ്റോൾ ചെയ്യാനുള്ള ഫോണ്ടുകൾ വേണ്ടേ ..അതിനായി താഴെ ഓരോന്നും ഞാൻ ചേർക്കുന്നുണ്ട് ട്ടോ ..
koumudhi...
sujee apk
rachana apk
raghu malayalam apk
ഇനി ഇവ ഡൌണ്‍ലോഡ് ചെയ്യാൻ എന്തേലും സംശയം ഉണ്ടോ എങ്കിൽ ഈ ചിത്രം കാണു

ശേഷം ഇൻസ്റ്റോൾ ചെയ്യുക ..
ഇനി അടുത്തതായി വീണ്ടും സെറ്റിംഗ്സ് ഓപ്പണ്‍ ചെയ്ത് അതിൽ ഫോണ്ട്സ് എന്ന ഭാഗം സെലക്ട് ചെയ്യുക ..
അടുത്തതായി നിങ്ങള്ക്ക് ഇപ്പോൾ നിങ്ങൾ ഇൻസ്റ്റോൾ ചെയ്ത ഫോണ്ടുകൾ കാണാൻ സാധിക്കും ..അതിൽ ഏതെങ്കിലും ഒരു മലയാളം ഫോണ്ട് സെലക്ട് ചെയ്യുക ..ഉദാ ..അക്ഷര ...കൌമുദി ...തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് ...
ശേഷം ബാക്ക് വരിക ..എന്നിട്ട് നിങ്ങളുടെ മൊബൈൽ ഒന്ന് റീ സ്റ്റാർറ്റ് ചെയ്ത് നോക്കു ...ഇപ്പോൾ നിങ്ങള്ക്ക് മലയാളം വായിക്കാൻ പറ്റുന്നതായി നിങ്ങള്ക്ക് കാണാൻ സാധിക്കും
ദാ ഇത് പോലെ ഞാൻ മാർക്കിട്ട ഭാഗം ആണ് ട്ടോ
.. ഇപ്പോം മനസ്സിലായില്ലേ എല്ലാർക്കും ...
ഇനി ഇൻസ്റ്റോൾ ചെയ്യാനുള്ള ഫോണ്ടുകൾ വേണ്ടേ ..അതിനായി താഴെ ഓരോന്നും ഞാൻ ചേർക്കുന്നുണ്ട് ട്ടോ ..
koumudhi...
sujee apk
rachana apk
raghu malayalam apk
ഇനി ഇവ ഡൌണ്‍ലോഡ് ചെയ്യാൻ എന്തേലും സംശയം ഉണ്ടോ എങ്കിൽ ഈ ചിത്രം കാണു
ഇനിയും നിങ്ങള്ക്ക് കിട്ടുന്നില്ല എങ്കിൽ നിങ്ങൾ പ്ലേ സ്റൊരിൽ നിന്നും ഒരു അപ്പ് കൂടി ഇൻസ്റ്റോൾ ചെയ്ത് നോക്കുക ..
അതിൽ മലയാളം കൊടുക്കുക .
ആ അപ്പും ലിങ്ക് ഞാൻ തരാട്ടോ .
എല്ലാം മനസ്സിലായല്ലോ അല്ലെ ?
ഇല്ലേൽ പറയണം ട്ടോ .
പിന്നേ ഒരു കാര്യം പറയാൻ വിട്ടു ..
എന്റെ ഫേസ് ബുക്ക് പേജ് നിങ്ങൾ ലൈക് ചെയ്താർന്നൊ .
ഇല്ലേൽ വേഗം വാ ..
ലിങ്ക് ഞാൻ തരാം ..ഒരു പാട് വിഡിയോകൾ ഉണ്ട് നിങ്ങള്ക്കായി അവിടെ .
ലിങ്ക് വേണേൽദാ ഇവിടെ ക്ലിക്കിക്കോ .
Post a Comment